പക്ഷേ ആ പ്രയാസിയെ വിശ്വസിക്കല്ലേ. ഇതിനു മുന്‍പ് പല ....സിനികളും ഇങ്ങനെ മാമന്റെ മോളാന്നു പറയുന്നതു കേട്ടിട്ടുണ്ട്. ചതിയില്‍ പെടല്ലേ. (എന്റമ്മെ ഇനിയിപ്പം യഥാര്‍ത്ഥത്തില്‍ മാമന്റെ മോളാണെങ്കിലോ. പോയേക്കാം ഇവിടന്ന്...)
ഞാനിടാന്‍ വന്ന കമന്റ് എന്റെ മനസ്സീന്ന് മോഷ്ടിച്ച് ഇവിടിട്ട പ്രിയക്കുട്ടിയോടും,യാരീദിനോടും പ്രതിഷേധിച്ച് ഞാന്‍ കമന്റാതെ പോകുന്നു.. (മോളു..നോക്കീം കണ്ടൂം നിന്നോണേ..)
16 comments:
http://www.blogger.com/profile/03908507000811481171
പ്രയാസിച്ചേട്ടന്റെ ആരായിട്ട് വരും ? സ്വാഗതംണ്ട് ട്ടോ...
റഷ്യക്കാരാ...
ഇവളെന്റെ മാമന്റെ മോളാ..
ഇടം കോലിടാന്‍ വരല്ലെ...
ഒഹോ.. അപ്പോള്‍ ഒരു പ്രത്യേക സ്വാഗതം... പ്രയാസമില്ലാതെ എല്ലാം നടക്കട്ടെ
Nannay varum kuttii
:-)
Upasana
സ്വാഗതം കൂട്ടുകാരീ
(ആത്മഗതം: ഇനീപ്പോ ഇതിന്റെ കുറവേ ഉള്ളൂ )
ബൂലോകത്തേയ്ക്ക് സ്വാഗതം.
പ്രയാസിയും പ്രയാസിനിയും ശ്ശോ! എനിയ്ക്കു വയ്യ.
പ്രയാസിനി കുട്ട്യേ,
ഒരു ബൂലോഗ സ്വാഗതം.
പിന്നേയ്... ഒരു സ്വകാര്യം... പ്രയാസീടെ ലബ്ബാണാ...
-സുല്‍
ഇനി ഇതിന്റെ കുറവു കൂടി മാത്രമെയുണ്ടാരുന്നുള്ളു. ഇപ്പൊ എല്ലാം തെകഞ്ഞു...!
കൂടെ കൂടിക്കോളൂ പ്രയാസിനീ.
പക്ഷേ ആ പ്രയാസിയെ വിശ്വസിക്കല്ലേ. ഇതിനു മുന്‍പ് പല ....സിനികളും ഇങ്ങനെ മാമന്റെ മോളാന്നു പറയുന്നതു കേട്ടിട്ടുണ്ട്.
ചതിയില്‍ പെടല്ലേ.
(എന്റമ്മെ ഇനിയിപ്പം യഥാര്‍ത്ഥത്തില്‍ മാമന്റെ മോളാണെങ്കിലോ. പോയേക്കാം ഇവിടന്ന്...)
appo mama nte mole pinne kanam
സ്വാഗതം സഹോദരി
ഞാനിടാന്‍ വന്ന കമന്റ് എന്റെ മനസ്സീന്ന് മോഷ്ടിച്ച് ഇവിടിട്ട പ്രിയക്കുട്ടിയോടും,യാരീദിനോടും പ്രതിഷേധിച്ച് ഞാന്‍ കമന്റാതെ പോകുന്നു..
(മോളു..നോക്കീം കണ്ടൂം നിന്നോണേ..)
ശ്രീ.. എനിക്കും വയ്യ :)
ആശംസകള്‍.. സൂക്ഷിച്ചല്‍ ദു:ഖിക്കേണ്ട.. എന്ന് ബഷീര്‍ക്ക
ബൂലോകത്തേക്ക് സ്വാഗതം....
ബൂലോകത്തെ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കരുത് പ്രത്യേകിച്ച്-----നെ....
ഒരു കുളു തരാം..
കാനഡയിലുണ്ട് അമേരിക്കയിലില്ല
കാപ്പിരിയിലുണ്ട് പീക്കിരിയിലില്ല
ലാദനിലുണ്ട് ഒബമയിലില്ല...
വേണ്ട ഇനീം പറഞ്ഞാല്‍ ശരിയാവില്ല, അയാളെ എനിക്കും പേടിയാ:)
ബൂലോകത്തെക്കു സ്വഗതം
-അജ്ഞാതന്‍!
ഒ ടോ:please remove word verification
കൂട്ടിരിക്കുന്നു ... തോക്ക്,മലപ്പുറം കത്തി, അമ്പും വില്ലും..ആ ടൈപ്പ് ഐറ്റംസ് വേണംന്ന് വെച്ചാ പറഞ്ഞാ മതി ... എത്തിച്ചു തരാം
Post a Comment