Tuesday, November 4, 2008

ഞാനും കൂടി കൂടട്ടെ

പുതിയ ആളാണ്

സഹോദരങ്ങളെ എന്നെക്കൂടി കൂട്ടുക

ഞാനുമൊന്നു ശ്രമിച്ചു നോക്കട്ടെ

സസ്നേഹം

പ്രയാസിനി

16 comments:

മണിക്കുട്ടി said...

http://www.blogger.com/profile/03908507000811481171

പ്രയാസിച്ചേട്ടന്റെ ആരായിട്ട് വരും ? സ്വാഗതംണ്ട് ട്ടോ...

പ്രയാസി said...

റഷ്യക്കാരാ...
ഇവളെന്റെ മാമന്റെ മോളാ..

ഇടം കോലിടാന്‍ വരല്ലെ...

അനില്‍ശ്രീ... said...

ഒഹോ.. അപ്പോള്‍ ഒരു പ്രത്യേക സ്വാഗതം... പ്രയാസമില്ലാതെ എല്ലാം നടക്കട്ടെ

ഉപാസന || Upasana said...

Nannay varum kuttii
:-)
Upasana

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വാഗതം കൂട്ടുകാരീ

(ആത്മഗതം: ഇനീപ്പോ ഇതിന്റെ കുറവേ ഉള്ളൂ )

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.

പ്രയാസിയും പ്രയാസിനിയും ശ്ശോ! എനിയ്ക്കു വയ്യ.

സുല്‍ |Sul said...

പ്രയാസിനി കുട്ട്യേ,

ഒരു ബൂലോഗ സ്വാഗതം.

പിന്നേയ്... ഒരു സ്വകാര്യം... പ്രയാസീടെ ലബ്ബാണാ...

-സുല്‍

യാരിദ്‌|~|Yarid said...

ഇനി ഇതിന്റെ കുറവു കൂടി മാത്രമെയുണ്ടാരുന്നുള്ളു. ഇപ്പൊ എല്ലാം തെകഞ്ഞു...!

K C G said...

കൂടെ കൂടിക്കോളൂ പ്രയാസിനീ.

പക്ഷേ ആ പ്രയാസിയെ വിശ്വസിക്കല്ലേ. ഇതിനു മുന്‍‌പ് പല ....സിനികളും ഇങ്ങനെ മാമന്റെ മോളാന്നു പറയുന്നതു കേട്ടിട്ടുണ്ട്.
ചതിയില്‍ പെടല്ലേ.
(എന്റമ്മെ ഇനിയിപ്പം യഥാര്‍ത്ഥത്തില്‍ മാമന്റെ മോളാണെങ്കിലോ. പോയേക്കാം ഇവിടന്ന്...)

Anonymous said...

appo mama nte mole pinne kanam

G.MANU said...

സ്വാഗതം സഹോദരി

ആഗ്നേയ said...

ഞാനിടാന്‍ വന്ന കമന്റ് എന്റെ മനസ്സീന്ന് മോഷ്ടിച്ച് ഇവിടിട്ട പ്രിയക്കുട്ടിയോടും,യാരീദിനോടും പ്രതിഷേധിച്ച് ഞാന്‍ കമന്റാതെ പോകുന്നു..
(മോളു..നോക്കീം കണ്ടൂം നിന്നോണേ..)

ബഷീർ said...

ശ്രീ.. എനിക്കും വയ്യ :)

ആശംസകള്‍.. സൂക്ഷിച്ചല്‍ ദു:ഖിക്കേണ്ട.. എന്ന് ബഷീര്‍ക്ക

ചാണക്യന്‍ said...

ബൂലോകത്തേക്ക് സ്വാഗതം....
ബൂലോകത്തെ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കരുത് പ്രത്യേകിച്ച്-----നെ....
ഒരു കുളു തരാം..
കാനഡയിലുണ്ട് അമേരിക്കയിലില്ല
കാപ്പിരിയിലുണ്ട് പീക്കിരിയിലില്ല
ലാദനിലുണ്ട് ഒബമയിലില്ല...
വേണ്ട ഇനീം പറഞ്ഞാല്‍ ശരിയാവില്ല, അയാളെ എനിക്കും പേടിയാ:)

അജ്ഞാതന്‍ said...

ബൂലോകത്തെക്കു സ്വഗതം

-അജ്ഞാതന്‍!

ഒ ടോ:please remove word verification

പവനായി said...

കൂട്ടിരിക്കുന്നു ... തോക്ക്,മലപ്പുറം കത്തി, അമ്പും വില്ലും..ആ ടൈപ്പ് ഐറ്റംസ് വേണംന്ന് വെച്ചാ പറഞ്ഞാ മതി ... എത്തിച്ചു തരാം